Advertisement

അൻവറിന്റെ പാർക്കിന്റെ ശുചിത്വ സർട്ടിഫിക്കറ്റ് റദ്ദാക്കി

August 31, 2017
Google News 0 minutes Read
p v anvar water theme park (1) pv anwar park attack issue 14 arrested

പി വി അൻവർ എംഎൽഎയുടെ പാർക്കിന്റെ ശുചിത്വ സർട്ടിഫിക്കറ്റ് റദ്ദാക്കി. ആരോഗ്യവകുപ്പ് പഞ്ചായത്ത് ഉപസമിതിയ്ക്ക് റിപ്പോർട്ട് നൽകി. പാർക്കിൽ വേണ്ട ശൗചാലയം ഇല്ല. ചട്ടലംഘനം പരിഹരിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here