ഓണമെത്തി; സവോള വിലയിൽ വൻ കുതിപ്പ്

പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ് ഈ വർഷത്തെ ഓണം. കൂട്ടത്തിൽ ഏത്തക്കായ്ക്കും, തക്കാളിക്കും വില കുത്തനെ ഉയർന്നത് മലയാളികളെ ആശങ്കരാക്കിയിരുന്നു. തക്കാളിക്കു പിന്നാലെ സവാള വിലയും രാജ്യത്താകമാനം വർദ്ധിച്ചു വരികയാണ്.
ഉത്തരേന്ത്യയിൽ മഴ കനത്തതിൻറെ മറവിലാണ് വൻകിട കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് സവാള വില കൂട്ടുന്നത്. മഹാരാഷ്ട്രയിലെ വൻകിട കർഷകർ സവാള വിറ്റഴിക്കാതെ സ്റ്റോക്ക് ചെയ്യുന്നതും വിപണി ലഭ്യത കുറച്ചിട്ടുണ്ട്.
big onion price in onam market hike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here