Advertisement

കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റു

September 4, 2017
Google News 0 minutes Read
alphons

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റു. 12 മണിയോടെ ടൂറിസം മന്ത്രാലയത്തിന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കണ്ണന്താനത്തിന്റെ കുടുംബാംഗങ്ങളും സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശർമ്മയും ചടങ്ങിൽ പങ്കെടുത്തു. ഇലക്ട്രോണിക്‌സ, ഐടി വകുപ്പുകളുടെ ചുമതലയും കണ്ണന്താനം ഇന്ന് ഏറ്റെടുക്കും. ടൂറിസത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാണ് കണ്ണന്താനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here