നടിയെ അക്രമിച്ച കേസ്; കാവ്യയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരൻ മിഥുനെ പൊലിസ് ചോദ്യം ചെയ്തു. മിഥുന്റെ വിവാഹത്തിൽ പൾസർ സുനി പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം സംഘം മൊഴിയെടുത്തത്.
സുനി തന്റെ കല്യാണത്തിന് വന്നിരുന്നതായും ഡ്രൈവറായാണ് എത്തിയതെന്നും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
kavya madhavan brother questioned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here