പ്രണയം ഒളിപ്പിച്ച് ഓണനാളിലെ ഗൃഹാതുരുത്വം ഉണർത്തി ‘പൂവേ പൂപൊലി’

ഓണമാഘോഷിക്കാൻ ലോകത്ത് ഏത് കോണിലാണെങ്കിലും മലയാളികൾ വീട്ടിലെത്തിച്ചേരും…വരവും കാത്ത് വീട്ടുകാരും..എന്നാൽ വീട്ടുകാർക്ക് പുറമേ കടലോളം സ്‌നേഹം മനസ്സിൽ ഒളിപ്പിച്ച് മറ്റൊരാൾ കൂടി നാമറിയാതെ കാത്തിരിക്കുന്നുണ്ടെങ്കിലോ ? അത്തരമൊരു കഥയുമായാണ് പൂവേ പൂപൊലി എന്ന വീഡിയോ സോങ്ങ് എത്തിയിരിക്കുന്നത്.
മിനിസ്‌ക്രീൻ താരങ്ങളായ പാർവ്വതിയും, ദീപനുമാണ് പാട്ടിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ബിന്ധു പ്രദീപിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ബാലഗോപാൽ ആർ ആണ്. ബാലഗോപാലും, സിതാരയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Poove Poopoli music video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here