Advertisement

റോഹിങ്ക്യൻ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി

September 4, 2017
0 minutes Read
rohingya

റോഹിങ്ക്യൻ മുസ്ലീം അഭയാർഥികളെ മ്യാൻമാറിലേക്ക് തിരിച്ചയയ്ക്കാനുള്ള തീരുമാനത്തിൽ സുപ്രീം കോടതി, കേന്ദ്രസർക്കാർ വിശദീകരണം തേടി. റോഹിങ്ക്യൻ മുസ്ലീങ്ങൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

തങ്ങളെ മ്യാന്മാറിലേക്ക് തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടനയ്ക്കും യുഎൻ പ്രമേയങ്ങൾക്കും വിരുദ്ധമാണെന്നും ഇത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് റോഹിങ്ക്യൻസ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top