Advertisement

മാനനഷ്ടക്കേസിൽ അരവിന്ദ് കെജ്രിവാളിന് പിഴ

September 4, 2017
Google News 0 minutes Read
Arvind-Kejriwal

കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി നൽകിയ മാനനഷ്ടക്കേസിൽ അരവിന്ദ് കെജ്രിവാളിന് പിഴ. മറുപടി നൽകാൻ വൈകിയതിനാണ് കെജ്രിവാളിന് പിഴ ചുമത്തിയത്. 5000 രൂപയാണ് പിഴ. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി.

ഇത് രണ്ടാം തവണയാണ് കെജ്രിവാളിനെതിരെ കോടതി പിഴ ചുമത്തുന്നത്. നേരത്തേ ഡൽഹി ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തിയിരുന്നു. അകെജ്രിവാളിന്റെ അഭിഭാഷകൻ തുറന്നകോടതയിൽ നടത്തിയ പരമാർശത്തെ തുടർന്നാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here