Advertisement

വാഹനത്തിൽ നിന്ന് ഇടഞ്ഞോടിയ ആന ചതുപ്പിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

September 5, 2017
Google News 1 minute Read
elephant in swamp alappuzha

ആലപ്പുഴ തുറവൂരിൽ ഇടഞ്ഞോടിയ ആന ചതുപ്പിൽ വീണു. തൃക്കാക്കരയിൽ നിന്ന് ഉത്സവം കഴിഞ്ഞ് കൊണ്ടുവരികയായിരുന്ന ആനയാണ് വിരണ്ടോണ്ടിയത്. വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ ആന വീടിന്റെ മതിലും ഓട്ടോറിക്ഷയും തകർത്തു.

ഇതിനു ശേഷം ആനയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആനയെ തുറവൂർ അനന്തൻകരി പാടത്ത് ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തിയത്. ആനയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകാണ്.

elephant in swamp alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here