എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മംഗളൂരു ശ്രീനിവാസ എഞ്ചിനിയറിംഗ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മംഗളൂരുവിലെ നേത്രാവതി നദിയിലാണ് മുങ്ങി മരിതച്ചത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ചിത്ര ദുർഗ്ഗ സ്വദേശി ശ്രീറാം (22), ബെൽത്തങ്ങാടിസ്വദേശി വിശാൽ (21), ബീഹാർ സ്വദേശി ശുഭ (21)എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അഞ്ച് പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നേത്രാവതിയിൽ ഒഴുക്കിൽപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here