Advertisement

ഗോവയിൽ മദ്യപിച്ച് കടലിൽ നീന്തുന്നത് നിരോധിക്കും

September 7, 2017
Google News 0 minutes Read
goa beach

ഗോവയിൽ മദ്യപിച്ച് കടലിൽ നീന്തുന്നത് നിരോധിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മനോഹർ അജോങ്കർ. ഗോവൻ ബീച്ചുകളിൽ ഉണ്ടാകുന്ന മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതി. ഈ വിഷയത്തിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അജോങ്കർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here