ഹാര്‍വിയ്ക്ക് പിന്നാലെ ഇര്‍മ എത്തുന്നു; ഭീതിയില്‍ യുഎസ്

ടെക്സാസില്‍ ദുരന്തം വിതച്ച ഹാര്‍വി കൊടുങ്കാറ്റിന് ശേഷം യുഎസ് തീരത്തേക്ക് ഇര്‍മ്മ എന്ന ചുഴലിക്കാറ്റ് എത്തുന്നു. അറ്റ്ലാന്റിക് കടലിലാണ് ഇര്‍മ ശക്തി പ്രാപിച്ചത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടകാരിയായ കൊടുങ്കാറ്റാണിത്. മണിക്കൂറില്‍ 280കിലോമീറ്ററാണ് ഇര്‍മയുടെ വേഗത. ഈ ആഴ്ച അവസാനത്തോടെ ഈ കൊടുങ്കാറ്റ് തീരം തൊടുമെന്നാണ് സൂചന. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്.ബഹാമസിന്റെ ഭാഗമായ ആറ് ദക്ഷിണ ദ്വീപുകളാണ് അടിയന്തരമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.
irma storm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here