Advertisement

വിപിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

September 7, 2017
Google News 0 minutes Read
vipin

മലപ്പുറം തിരൂരിൽ കൊല്ലുപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ചങ്ങരംകുളം മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകരായ തിരൂർ സ്വദേശി സിദ്ദിഖ്, ആലത്തൂർ സ്വദേശി സുബിൻ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതോടെ വിപിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here