Advertisement

ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ പ്ലാസ്റ്റിക്ക് നാണയങ്ങള്‍

September 8, 2017
Google News 1 minute Read
dera sacha sauda

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് നാണയങ്ങള്‍. ഇവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് ഈ നാണയം ഉപയോഗിച്ചാണെന്നാണ് സൂചന. ഇക്കാര്യം അനുയായികള്‍ വ്യക്തമാക്കി.

image (9)

ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ’ എന്ന് നാണയങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇവിടെ ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്. ജെസിബി അടക്കമുള്ളവ ഇവിടെ റെയ്ഡ് നടത്തുന്നതിനായി എത്തിച്ചിട്ടുണ്ട്. റെയ്ഡ് തീരുന്നത് വരെ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

dera sacha sauda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here