Advertisement

ഹരിപ്പാട്ട് ക്വട്ടേഷന്‍ കൊലപാതകം

September 9, 2017
Google News 0 minutes Read
father killed three year old and five year old daughters

ഹരിപ്പാട്ട് യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. അഞ്ച് പേരടങ്ങിയ സംഘമാണ് ലിജോയെ ഇന്നലെ രാത്രി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് പുറത്തിറക്കി കൊണ്ട്പോയശേഷമായിരുന്നു കൊല.  കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here