‘ദിലീപ് തെറ്റുചെയ്‌തെന്ന് വിശ്വസിക്കുന്നില്ല’ : ശ്രീനിവാസൻ

sreenivasan sreenivasan support dileep on actress attack case

നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെ പിന്തുണച്ച് നടൻ ശ്രീനിവാസൻ. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് തെറ്റുചെയ്‌തെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

നേരത്തെയും ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിക്കുന്ന മണ്ടത്തരം ദിലീപ് ചെയ്യില്ലെന്നാണ് അന്നും ശ്രീനിവാസൻ പറഞ്ഞത്.

 

sreenivasan support dileep on actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top