കെപി ശശികലയെ പിന്തുണച്ച് കുമ്മനം

കെപി ശശികലയെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍. ശശികല പ്രകോപനപരമായി സംസാരിച്ചിട്ടില്ലെന്നാണ് കുമ്മനം വ്യക്തമാക്കിയത്. വിഡി സതീശന്റെ ലക്ഷ്യം രാഷ്ട്രീയമാണ്. അന്വേഷണം നടക്കട്ടെയെന്നും കുമ്മനം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top