അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്; കൊച്ചിയിലെ ആദ്യ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ഓക്ടോബർ ആറിന് ആരംഭിക്കുന്ന ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിലെ കൊച്ചിയിലെ ആദ്യ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം നടക്കുന്നത്. 60, 150, 300 എന്നീ നിരക്കുകളിലുള്ള ടിക്കറ്റുകളാണുള്ളത്. എട്ട് മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുന്നത്.
ആദ്യദിനമായ ഏഴിന് രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകിട്ട് അഞ്ചിനു നടക്കുന്ന മത്സരത്തിൽ ബ്രസീൽ സ്‌പെയിനിനെയും രാത്രി എട്ടിനു നടക്കുന്ന മത്രസത്തിൽ നോർത്ത് കൊറിയ നൈജീരിയയേയും നേരിടും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here