ഉഴുന്നാലിന്റെ മോചനം; സന്തോഷമുണ്ടെന്ന് സുഷമ
September 12, 2017
2 minutes Read

യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ വൈദികൻ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ സന്തോഷമറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ഉഴുന്നാൽ മോചിതനായെന്ന് അറിയിച്ച സുഷമ സംഭവത്തിൽ സന്തോഷമുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു.
അതേസമയം മാധ്യമങ്ങളിലെല്ലാം വാർത്ത വന്ന് അരമണിക്കൂറിന് ശേഷമാണ് ഉഴുന്നാലിന്റെ മോചനത്തിൽ സുഷമ സ്വരാജ് പ്രതികരിച്ചത്.
ഓമാൻ സർക്കാരിന്റെയും വത്തിക്കാന്റെയും ഇടപെടലിനെ തുടർന്നാണ് ഉഴുന്നാൽ മോചിതനായെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയ്ക്ക് ഇതിൽ കൃത്യമായ ധാരണ ഇല്ലെന്നുമാണ് വിലയിരുത്തൽ.
I am happy to inform that Father Tom Uzhunnalil has been rescued.pic.twitter.com/FwAYoTkbj2
— Sushma Swaraj (@SushmaSwaraj) September 12, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement