നടിയെ അക്രമിച്ച സംഭവം; കാവ്യ മാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിഞ്ഞു. നടിയെ അക്രമിച്ചതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിഞ്ഞിരിക്കുന്നത്. വെള്ളം വീണ് നശിച്ചു പോയെന്നാണ് സുരക്ഷാ ജീവനക്കാർ പറഞ്ഞത്.
കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് സുനി മൊഴി നൽകിയിരുന്നു. സന്ദർശക രജിസ്റ്ററിൽ പേരും ഫോൺ നമ്പറും എഴുതിയിരുന്നുവെന്നും സുനി പറഞ്ഞിരുന്നു. രജിസ്റ്റർ മനപൂർവ്വം നശിപ്പിച്ചതാണോ എന്നും പോലീസ്
അന്വേഷിക്കുന്നുണ്ട്.
kavya madhavan kochi villa visitors register damaged
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here