അച്ഛന്‍ മാത്രല്ല കുഞ്ഞും സ്റ്റാറാ; ടൊവീനോയുടെ മകളുടെ വീഡിയോ വൈറല്‍

ഒരു മെക്സിക്കന്‍ അപാരത ചിത്രത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങിലെ താരം സിനിമയിലെ താരങ്ങളായിരുന്നില്ല, മറിച്ച് ഇസയായിരുന്നു. ടൊവീനോയുടെ കുഞ്ഞ്!! സദസ്സില്‍ ചടങ്ങ് അവസാനിക്കുന്നവരെ ഓടി നടന്ന കുഞ്ഞായിരുന്നു ആകര്‍ഷണ കേന്ദ്രം. വീഡിയോ കാണാം..
tovino daughter video viral
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here