Advertisement

ഉത്തർപ്രദേശിൽ ബോട്ടുമുങ്ങി 15 മരണം; നിരവധി പേരെ കാണാനില്ല

September 14, 2017
Google News 0 minutes Read
baghpat-boat-accident

ഉത്തർപ്രദേശിലെ ബാഗ്പതിൽ ബോട്ടുമുങ്ങി 15 പേർ മരിച്ചു. നിരവധിയാളുകളെ കാണാനില്ല. യമുന നദിയിലാണ് ബോട്ട് മുങ്ങിയത്. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. 12 പേരെ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. ഹരിയാനയിലേക്കു പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. 20പേർക്ക് കയറാവുന്ന ബോട്ടിൽ 60 പേരാണ് യാത്ര ചെയ്തിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here