Advertisement

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

September 14, 2017
Google News 0 minutes Read
karayi rajan
ഫസൽ വധക്കേസ് പ്രതി കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരിലെ പൊതുപരിപാടിയിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് കോടതി കണ്ടെത്തി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് കോടതി നിർദ്ദേശിച്ചു. കാരായി രാജന് ചിന്തയിൽ ജോലി ചെയ്യാനുള്ള അനുമതി കോടതി റദ്ദാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here