126 ജിബി ഡാറ്റ!! 84 ദിവസത്തെ വാലിഡിറ്റി!! ഐഡിയയുടെ തകര്‍പ്പന്‍ ഓഫര്‍
September 14, 2017
1 minute Read

ഐഡിയ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫര്‍! 697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയുമാണ് ഐഡിയ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. കൂടാതെ, ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാനും സാധിക്കും. ഫോര്‍ജി ഫോണില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement