Advertisement

മുരുകന്റെ മരണം; ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നു

September 14, 2017
Google News 1 minute Read
murukan six doctors added in accused list in relation with murukan dea

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.കൊല്ലം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ളവരെയാണ് ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഒപ്പം തിരുവനന്തപുരം എസ്.യു.ടി റോയല്‍, കൊട്ടിയം കിംസ് ആശുപത്രികളിലെ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്.

murukan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here