Advertisement

ലണ്ടന്‍ മെട്രോയില്‍ സ്ഫോടനം

September 15, 2017
Google News 0 minutes Read
london blast

ലണ്ടനില്‍ സ്ഫോടനം.ഭൂഗര്‍ഭ പാതയിലാണ് സ്ഫോടനം. അവസാന ബോഗിയിലിരുന്ന ബാഗ് പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്.  ഇതെതുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ നിറുത്തി വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here