Advertisement

സ്വർണവിലയിൽ വൻ കുതിപ്പ്

September 15, 2017
Google News 1 minute Read
gold rate hiked gold rate increased gold price hiked gold rate increased by 120 gold price increased

സ്വർണവില പവന് 120 രൂപകൂടി 22,480 രൂപയായി. 2810 രൂപയാണ് ഗ്രാമിന്.
22,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. സെപ്റ്റംബർ എട്ടിന് 22,720 രൂപവരെ വില വർധിച്ചിരുന്നു.

 

 

 

gold rate increased by 120

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here