Advertisement

കേന്ദ്രീയ വിദ്യാലയത്തിൽ ആറുവയസ്സുകാരിക്ക് ക്രൂരപീഡനം; സ്‌കൂൾ തൂപ്പുകാർ അറസ്റ്റിൽ

September 15, 2017
Google News 1 minute Read
kendriya vidyalaya six year old raped

കേന്ദ്രീയ വിദ്യാലയത്തിൽ ആറുവയസ്സുകാരിക്ക് ക്രൂരപീഡനം. രാജസ്ഥാനിലെ ബാർമെറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

വിദ്യാലയത്തിലെ ശൗചാലയത്തിന് സമീപത്തെ മേശയിൽ കെട്ടിയിട്ടാണ് കുട്ടിയെ തൂപ്പുകാർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ തൂപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

 

 

kendriya vidyalaya six year old raped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here