നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ ഇരവികുളം ദേശീയോദ്യാനത്തിൽ പുഷ്പിക്കാനൊരുങ്ങുന്നു. 2018 ഓഗസ്റ്റിലാണ് അടുത്ത കുറിഞ്ഞി പൂക്കാലം. പൂത്തു കഴിഞ്ഞാലുടൻ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകൾ അടുത്ത പൂക്കാലത്തിന് ഏതാനുംവർഷം മുൻപു മാത്രമാണ് വീണ്ടും കിളിർക്കുന്നത്.
ഹൈറേഞ്ചിൽ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്‌പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ലാണ് മൂന്നാറിൽ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്.
neelakurinji blooms
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here