Advertisement

കൊട്ടാരക്കരയിൽ യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൂട്ടുകാരന്റെ ചെവി കടിച്ചുമുറിച്ചു

September 15, 2017
Google News 1 minute Read
youth bite off ear at kollam

കൂട്ടുകാർ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ യുവാവിന്റെ ചെവി സുഹൃത്ത് കടിച്ചുമുറിച്ചു. കൊല്ലം കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മൈലം കെ.കെ ഹൗസിൽ ഗോപന്റെ ചെവിയാണ് കൂട്ടുകാരന്റെ കടിയേറ്റ് മുറിഞ്ഞത്. ചെവിയുടെ ഭാഗം മുറിഞ്ഞ നിലയിൽ ഗോപനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോപൻ കൊട്ടാരക്കര പൊലിസിൽ പരാതി നൽകി.

 

youth bite off ear at kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here