Advertisement

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പോലീസ് മേധാവിയുടെ സർക്കുലർ

September 16, 2017
Google News 1 minute Read
loknath-behra police station painting row complaint against behra kochi actress attack case behra against senkumar loknath behra circular about student safety

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പോലീസ് മേധാവിയുടെ സർക്കുലർ. എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികൾ രൂപീകരിക്കണം. ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാൻ സ്വയംപ്രതിരോധ മാർഗങ്ങൾ കുട്ടികളെ പരിശീലിപ്പിക്കണം.ബഌവെയിൽ ചലഞ്ച് പോലുളളവയെ കരുതിയിരിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ നിർദ്ദേശം.

കുട്ടികളുടെ സുരക്ഷക്കായി ബോധവൽക്കരണം ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിമാർക്ക് ലോക്‌നാഥ് ബെഹറ സർക്കുലർ അയച്ചത്. വിദ്യാലയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ സി സി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെുന്നും അദ്ദേഹം നിർദ്ദേശിച്ചു.

loknath behra circular about student safety

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here