Advertisement

നൈജീരിയയിൽ ബോട്ട് അപകടം; 33 പേർ മരിച്ചു

September 16, 2017
Google News 1 minute Read
nigeria boat accident 33 killed beypore boat capsized

നൈജീരിയയിലെ നദിയിൽ ബോട്ട് മുങ്ങി 33 പേർ മരിച്ചു. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ നൈജർ നദിയിലാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽപ്പെട്ട 84 പേരെ രക്ഷപ്പെടുത്തി. എന്നാൽ, മുപ്പതിലധികം പേരെ കാണാതായതായി അധികൃതർ പറഞ്ഞു. ബോട്ടിൽ 150ലധികം പേരുണ്ടായിരുന്നു.

 

 

 

nigeria boat accident 33 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here