Advertisement

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്; പി.വി. സിന്ധു ഫൈനലിൽ

September 16, 2017
Google News 1 minute Read
pv sindhu sindhu about dissappointing incident during flight journey

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലിൽ. ചൈനയുടെ ഹി ബിൻജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ ഫൈനലില്‍ ഇടം നേടിയത്.സ്കോര്‍-
21-10, 17-21, 21-16 .

ഫൈനലിൽ ജ​പ്പാ​ന്‍ താ​രം നോ​സോ​മി ഓ​കു​ഹാരയാണ് സിന്ധുവിന്‍റെ എതിരാളി. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here