Advertisement

അഫ്ഗാനില്‍ ആക്രമണം; അഞ്ച് പോലീസുകാര്‍ മരിച്ചു

September 17, 2017
Google News 1 minute Read
Afghan

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ ബദ്ഗിസ് പ്രവിശ്യയിലെ ചേക്ക്പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളും അക്രമികള്‍ മോഷ്ടിച്ചു.

Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here