Advertisement

മെട്രോയിൽ ‘കുമ്മനടിച്ച്’ കുരങ്ങൻ !! ദൃശ്യങ്ങൾ വൈറലാകുന്നു

September 17, 2017
1 minute Read
monkey in metro video

Subscribe to watch more

ഇവിടെ കൊച്ചിയിൽ മാത്രമല്ല അങ്ങ് ഡൽഹിയിലും കുമ്മനടിയുണ്ട്. എന്നാൽ ഡൽഹി മെട്രോയിൽ കുമ്മനടിച്ചത് മനുഷ്യരല്ല ഒരു കുരങ്ങനാണ്. എന്നാൽ എങ്ങനെയാണ് കുരങ്ങൻ മെട്രോയ്ക്കകത്ത് കയറിപറ്റിയതെന്ന കാര്യം പുറത്തുവന്നിട്ടില്ല.

 

 

monkey in metro video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top