Advertisement

പേപ്പാറ ഡാം നിറഞ്ഞു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

September 17, 2017
Google News 1 minute Read
peppara dam filled

തിരുവനന്തപുരം പേപ്പാറ ഡാം നിറഞ്ഞു. ഏതു നിമിഷവും ഡാമിലെ ഷട്ടർ തുറക്കാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. കൂടാതെ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

peppara dam filled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here