വേങ്ങര ഉപതെരഞ്ഞെടുപ്പ്; പിപി ബഷീർ എൽഡിഎഫ് സ്ഥാനാർത്ഥി

വേങ്ങരയിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പിപി ബഷീറിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
അതേസമയം, വേങ്ങരയിൽ എൽഡിഎഫ് വൻവിജയം നേടുമെന്ന് പിപി ബഷീർ.
vengara bypol pp Basheer officially declared as LDF candidate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here