Advertisement

ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി

September 19, 2017
Google News 0 minutes Read
dileep dileep remand period extended dileep bail case trial continues tomorrow

ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി. 26ലേക്കാണ് മാറ്റിയത്.  അപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയില്‍ വിധി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. രണ്ടാം തവണ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽനിന്ന് മാറ്റമില്ലല്ലോ എന്ന് കോടതി വാക്കാൽ പരാമർശിച്ചു. വിചാരണ തടവിൽ അറുപത് ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here