ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ

Sriram-Krishnan

സോഷ്യൽ മീഡിയകളിൽ താരമായ ട്വിറ്ററിന്റെ നേതൃത്വത്തിലേക്ക് ഇന്ത്യൻ വംശജൻ. ശ്രീറാം കൃഷ്ണനാണ് ട്വിറ്രറിന്റെ പ്രോഡക്ട് വിഭാഗത്തിന്റെ സീനിയർ ഡയറക്ടർ. ഫേസ്ബുക്കിന്റെയും സ്‌നാപിന്റെയും മുതിർന്ന എക്‌സിക്യൂട്ടീവ് ആയിരുന്നു ശ്രീറാം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More