Advertisement

ബിഎംഡബ്യു സ്വന്തമാക്കി പേളി മാണി

September 19, 2017
0 minutes Read

അമ്പത് ലക്ഷം രൂപവില വരുന്ന പബിഎംഡബ്യൂ സ്വന്തമാക്കി നടിയും അവതാരകയുമായ പേളി മാണി. ബിഎംഡബ്ല്യൂ 5സീരീസ് സെഡാന്‍ 520ഐയാണ് സ്വന്തമാക്കിയത്. എറണാകുളത്തെ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് താരം ലക്ഷ്വറി കാര്‍ സ്വന്തമാക്കിയത്.ദൈവം നല്‍കിയ സമ്മാനമാണെന്നാണ് കാറിനൊപ്പം ഇതെന്ന് പേളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ധനോപയോഗം കുറയ്ക്കുന്നതിനും ഡ്രൈവിങ് ഡൈനാമിക്‌സ് കൂട്ടുന്നതിനുമായി ബിഎംഡബ്ല്യു എഫിഷ്യന്റ് ഡൈനാമിക്‌സ് സഹിതം ഏറ്റവും സമഗ്രമായ ടെക്‌നോളജി പാക്കേജുകളാണ് ബിഎംഡബ്ല്യു 520ഐല്‍ സജ്ജീകരിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top