Advertisement

ആരാധകരെ ഞെട്ടിച്ച് അതീവ ഗ്ലാമറസായി റായി ലക്ഷ്മി

September 20, 2017
Google News 0 minutes Read
rai lekshmi

റായിലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2ലെ ഗാനം എത്തി. റായ് ലക്ഷ്മി അതീവ ഗ്ലാമറായി എത്തുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദിപക് ശിവദാസണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2004ലാണ് ഈ ചിത്രത്തിന്റെ ഭാഗം പുറത്തിറങ്ങിയത്. നേഹ ധൂപിയയായിരുന്ന ആദ്യ ഭാഗത്തിലെ നായിക. ചിത്രത്തില്‍ ഗ്ലാമറസ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ നേഹ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറിയതോടെയാണ് റായ് ലക്ഷ്മിയ്ക്ക് നറുക്ക് വീണത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here