Advertisement

മൊബൈൽ നിരക്കുകൾ കുറയുന്നു

September 20, 2017
Google News 1 minute Read
mobile charge decreased

ആഭ്യന്തര കോൾടെർമിനേഷൻ നിരക്കുകൾ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽവരും.

ഏത് ടെലികോം സേവനദാതാവിൽനിന്നാണോ കോൾ ഉദ്ഭവിക്കുന്നത്, അവർ കോൾ സ്വീകരിക്കുന്ന സേവനദാതാവിന് നൽകേണ്ടതാണ് ടെർമിനേഷൻ ചാർജ്. ടെർമിനേഷൻ ചാർജ് കുറയ്ക്കരുതെന്ന് വൊഡാഫോൺ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചാർജ് ഒഴിവാക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.

 

mobile charge decreased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here