മുംബൈയിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്നലെ പെയ്ത കനത്ത മഴയിൽ മുംബൈ നഗരം മുങ്ങി. 40 മുതൽ 130 മില്ലിമീറ്റർ വരെ രേഖപ്പെടുത്തിയ മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായി.
മഴയെ തുടർന്ന മുംബൈ നഗരപരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മാത്രമല്ല വിമാന സർവ്വീസുകളും താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ബുധനാഴ്ച്ച പുലർച്ചെ 5മണി വരെയാണ് വിമാന സർവ്വീസുകൾ താത്ക്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. ഒരു റൺവേ തുറന്നതായി ഇപ്പോൾ റിപ്പോർട്ടുകളുണ്ട്.
Mumbai rain leave for educational institutions
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here