Advertisement

നാളെ സ്വാശ്രയ സ്‌കൂളുകൾക്ക് അവധി ഇല്ല

September 20, 2017
Google News 1 minute Read
school will be failed if not secured minimum marks in fifth and eighth self-financing schools

ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. എന്നാൽ സംസ്ഥാനത്തെ സ്വാശ്രയ സ്‌കൂളുകൾ നാളെയും പ്രവർത്തിക്കും.

സംസ്ഥാനത്തെ 1200 ൽ അധികം സ്വാശ്രയ സ്‌കൂളുകളാണ് ഇതിൽപ്പെടുക. ഓൾ കേരള സെൽഫ് ഫൈനാൻസിങ്ങ് സ്‌കൂൾ മാനേജ്‌മെന്റ് ഫഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

 

no leave for self-financing schools tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here