ഇന്ന് ശ്രീനാരായണഗുരു ജയന്തി. സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ക്ക് എന്നത്തെക്കാളും...
ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് മാത്രമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്തിനെയാണ് കേരള സര്‍ക്കാര്‍...
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തിൽ ശക്തമായി പ്രതികരിച്ച് ശ്രീനാരായണ ധർമ്മ സംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. അയിത്താചാരണം...
ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ...
ഇന്ന് ശ്രീനാരായണഗുരു ജയന്തി. വിശ്വമാനവികതയുടെ വക്താവായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകൾക്കതീതമായ ഒരു സമൂഹത്തിനായി നിലകൊണ്ട ഗുരുവിന്റെ പ്രസക്തി മാറിയ പുതിയകാലത്തിൽ കൂടുതൽ...
മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്നും ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശരിയായില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ.ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ...
ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എംപി. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന...
ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്ത നിലയിൽ. ചേർത്തല വരാനാട് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. സംഭവത്തിൽ...
തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ. ഡിസംബർ 30, 31, ജനുവരി...
സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തില്‍ അപ്രസക്തരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതിനായുള്ള പ്രവര്‍ത്തനം നമ്മള്‍ ഏറ്റെടുക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു....