പ്രേതം തെലുങ്കിൽ; ഡോൺബോസ്‌കോയായി നാഗാർജുന

Subscribe to watch more
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ പ്രേതം തെലുങ്കിലേക്ക്. രാജു ഗരി ഗദി 2 എന്ന് പേരിട്ട ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർസ്റ്റാർ നാഗാർജുനയാണ് ചിത്രത്തിൽ ജയസൂര്യ ചെയ്ത ഡോൺബോസ്‌കോയെന്ന മെന്റലിസ്റ്റിനെ അവതരിപ്പിക്കുന്നത്. സാമന്തയാണ് നായിക.
സീരത് കപൂർ, അശ്വിൻ വെന്നെല, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അതേസമയം ഇതേ പേരിൽ 2015 ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here