സംസ്ഥാന സ്ക്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ പത്ത് വരെ തൃശ്ശൂരില്‍

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്. ഈ വര്‍ഷത്തെ കലോത്സവം തൃശ്ശൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തീയ്യതി തീരുമാനിച്ചിരുന്നില്ല. കലോത്സവത്തിന്റെ തിയ്യതിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here