തിരുവനന്തപുരത്ത് റോഡ് ഇടിഞ്ഞ് വീണു; പുറത്തിറങ്ങാനാകാതെ 20 കുടുംബങ്ങൾ

തിരുവനന്തപുരത്തെ കുമാരപുരം പൊതുജനം റോഡിൽ വൻ അപകടം. പ്രദേശത്തെ റോഡ് ഇടിഞ്ഞ് വീഴുകയായിരുന്നു. പൂർണ്ണമായും തകർന്ന റോഡ് താഴേക്ക് പതിച്ചു. നിരവധി പേർ താമസിക്കുന്ന തിരുവനന്തപുരത്തെ പ്രധാന പ്രദേശത്താണ് ഇത്തരമൊരു അപകടം ഉണ്ടായിരിക്കുന്നത്.
20ഓളം വീടുകളിലുള്ളവർക്ക് പുറത്തിറങ്ങാൻ പോലുമാകാത്ത വിധത്തിലാണ് റോഡ് ഇടിഞ്ഞ് വീണിരിക്കുന്നത്. റോഡിന് മറുവശത്തും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ 10 വര്ഞഷമായി അനധികൃതമായി ഇവിടെ തുടരുന്ന മണലെടുപ്പിനെ കുറിച്ച് മാധ്യമങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടികളെടുക്കാൻ തയ്യാറായിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here