Advertisement

വേങ്ങര എൻഡിഎ കൺവെൻഷൻ; പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്

September 22, 2017
Google News 1 minute Read

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്.

എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടെന്ന നിർദ്ദേശമുണ്ടെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടക്കൽ മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎയിൽ നിന്ന് കടുത്തഅവഗണന നേരിടുന്നതിനെത്തുടർന്നാണ് തീരുമാനം.

 

BDJS wont take part in vengara NDA convention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here