ഡിസിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് വിജിലൻസ്

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്ററിൽ ഭുമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ്. ചാലക്കുടിയിലെ ദേവസ്വം ഭൂമി കൈയേറിയിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here