Advertisement

പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ

September 22, 2017
0 minutes Read
North Korea

ഡൊണാൾഡ് ട്രംപിന് മറുപടി നൽകിയതിന് തൊട്ടുപിന്നാലെ വീണ്ടും ഭീഷണിയുമായി ഉത്തരകൊറിയ. ഇനിയും ആണവ പരീക്ഷണം നടത്തുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.

പസഫിക് സമുദ്രത്തിൽ അതീവ ശക്തിയേറിയ ഹൈഡ്രജൻ ബോംബുകൾ പരീക്ഷിക്കുമെന്നാണ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയിരിക്കുന്നത്.

ഉത്തരകൊറിയയെ പൂർണ്ണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ മാസമാദ്യം ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top